Today: 16 Sep 2024 GMT   Tell Your Friend
Advertisements
സൂറിച്ചിലേയ്ക്കുള്ള കാത്തേ പസഫിക് എ 350 വിമാനം അടിയന്തിര ലാന്റിംഗ് നടത്തി
Photo #1 - Singapore - Otta Nottathil - kathey_pacific_A350_emegency_landing_hongkong
ഹോങ്കോങ്: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാത്തേ പസഫിക് എ 350 വിമാനം അടിയന്തിര ലാന്റിംഗ് നടത്തി. എഞ്ചിന്റെ ഒരു ഘടകഭാഗം ടേക്ക്ഓഫിന് ശേഷം തകരാറിലായതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വിമാനം തിരിച്ചിറക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള കാത്തേ പസഫിക് എയര്‍വേസ് പറഞ്ഞു.

ഹോങ്കോങ്ങില്‍ നിന്ന് സൂറിച്ചിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്ക് ശേഷം, എഞ്ചിനില്‍ ഒരു പ്രശ്നം നേരിട്ടത്.12 മണിക്കൂര്‍ യാത്രയ്ക്കായി വടക്കോട്ട് തിരിയുന്നതിനുപകരം, എ350/1000 വിമാനം ദക്ഷിണ ചൈനാ കടലിന് മുകളിലൂടെ രണ്ട് വിശാലമായ സര്‍ക്കിളുകള്‍ നടത്തി, സമുദ്രത്തിലേക്ക് ഇന്ധനം ഒഴുക്കി, ടേക്ക് ഓഫ് ചെയ്ത് 75 മിനിറ്റിനുശേഷം സുരക്ഷിതമായി ഹോങ്കോങ്ങില്‍ തിരിച്ചിറക്കുകയായിരുന്നു.

മുന്‍കരുതലെന്ന നിലയില്‍ 48 എയര്‍ബസ് എ 350 വിമാനങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹോങ്കോംഗ് കാരിയര്‍ അറിയിച്ചു.ലോകമെമ്പാടും 88 അ 350/1000 വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
- dated 04 Sep 2024


Comments:
Keywords: Singapore - Otta Nottathil - kathey_pacific_A350_emegency_landing_hongkong Singapore - Otta Nottathil - kathey_pacific_A350_emegency_landing_hongkong,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
pope_chair_singapore
സിംഗപ്പൂരില്‍ മാര്‍പാപ്പ ഉപയോഗിക്കുന്നത് ഇന്ത്യക്കാരനുണ്ടാക്കിയ കസേര
തുടര്‍ന്നു വായിക്കുക
rurbulence_1_dead
വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു: ഒരാള്‍ മരിച്ചു, 30 പേര്‍ക്ക് പരുക്ക്
തുടര്‍ന്നു വായിക്കുക
singapore_covid_reemergence
സിംഗപ്പൂരില്‍ വീണ്ടും രൂക്ഷമായ കോവിഡ് വ്യാപനം
തുടര്‍ന്നു വായിക്കുക
sinhapore_opportunities_for_foreigners
സിംഗപ്പൂരിലും തൊഴിലാളി ക്ഷാമം; വിദേശികള്‍ക്ക് അവസരം
തുടര്‍ന്നു വായിക്കുക
singapore_jailer_bribe
തടവുപുല്ല?ിയില്ല? നില്‍ന്ന് കൈല്‍ക്കൂലി വാല്‍ങ്ങിയല്‍ന്‍ ഇല്‍ന്ത്യല്‍ന്‍ വംശജനായ ജയിലല്ല? ജയിലിലാകും
തുടര്‍ന്നു വായിക്കുക
alaskan_king_chilli_crab_row
റെല്ലേ?ാറല്ലക്ളിലെ ഞണ്ടില്ലെക്ള വില കേല്‍ട്ട് ടൂറിസ്ല്ലഗ്ഗുകല്ല? പോലീസിനെ വിളില്‍ച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us